1470-490

വായനശാലയിൽ വിദ്യാർത്ഥികൾക്കായി ഓൺലൈയിൽ സൗകര്യം

വാക അയ്യപ്പൻ മാസ്റ്റർ മേമ്മോറിയൽ വായനശാലയിൽ വിദ്യാർത്ഥികൾക്കായി വീട്ടിൽ TV ഇല്ലാത്തവർക്കും മോബെൽ ഇല്ലാത്തവരുമായ പഠിതാക്കൾക്ക് ഓൺ ലൈയിൽ സൗകര്യമോരുക്കി കൊണ്ടുള്ള പരിപാടി മണലൂർ എം എൽ എ ബഹു മുരളി പേരു നെല്ലി വിക്ടർ ചാനൽ ഉത്ഘാടനം ചെയ്തു വായനശാല പ്രസിഡന്റ് ശ്രീകുമാർ വാക അദ്യക്ഷത വഹിച്ചു സെക്രട്ടറി C.J വിൽസൺ സ്വാഗതം പറഞ്ഞു വെസ് പ്രസിഡന്റ് KP രാജു – P ശിവ ശങ്കരൻ T ബാലചന്ദ്രൻ – സുമ സുനിൽ എന്നിവർ പ്രസംഗിച്ചു – വായനശാലക്ക് LED TV സംഭാവനയായി തന്നത് വാകയിലെ പ്രവാസി തൊമ്മിൽ ബാലൻ അവർകളാണ് – കേബിൾ കനക്ക്ഷൻ …. സംഭാവനയായി വെകാ കേബിൾ കേരള വിഷൻ ഡയറക്ടർ പോൾട്ടൻ അവർകളാണ്

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253