1470-490

ചരമം


നരിക്കുനി: – പാറന്നൂർ മലയിൽ ഗോപാലൻ (75) നിര്യാതനായി ,സംസ്ക്കാരം 4/06/2020 വ്യാഴം രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ ,.ഭാര്യ:- ദേവി ,മക്കൾ:- സുരേഷ് കുമാർ ( ഫാമിലി സ്റ്റോർ ,ചാലിയേക്കര) ,സുധീഷ് (അദ്ധ്യാപകൻ ,ഹയർ സെക്കണ്ടറി സ്ക്കൂൾ ,പൂനൂർ) ,മരുമകൾ:- ലിജി ( പുന്നശ്ശേരി) ,സഹോദരങ്ങൾ:- ദേവൻ (റിട്ട: ആർമി) ,ചന്ദ്രമതി (പടനിലം) ,സജിനി ( വട്ടോളി) ,പരേതരായ ശാരദ ,പന്തുക്കുട്ടി ‘

Comments are closed.