1470-490

ചരമം

ടി.കെ.ജോസ് തടത്തിൽ (68)

ബാലുശ്ശേരി: തലയാട്ടെപ്രമുഖ വ്യാപാരിയും കർഷക നേതാവും പൊതു പ്രവർത്തകനുമായിരുന്ന ടി.കെ.ജോസ് തടത്തിൽ (68) നിര്യാതനായി. ബാലുശ്ശേരി നിയോജക മണ്ഡലം കേരള കോൺഗ്രസ് എം ന്റെ പ്രസിഡണ്ടായിരുന്നു.സംസ്കാരം ഇന്ന് 4 ന് വ്യാഴം കാലത്ത് ഒമ്പതിന് തലയാട് സെന്റ് ജോർജ്ജ് ദേവാലയ സെമിത്തേരിയിൽ.വ്യാപാരി വ്യവസായി തലയാട് യൂണിറ്റ് പ്രസിഡണ്ട്. ബാലുശ്ശേരി ബി.ഡി.സി ചെയർമാൻ. കോഴിക്കോട് ജില്ലാ റബ്ബർ മാർക്കറ്റിങ് സൊസൈറ്റി പ്രസിഡണ്ട്.എഫ്.ആർ.എഫ് സംസ്ഥാനക്കമ്മറ്റി അംഗം. ജില്ലാ ചെയർമാൻ. സംയുക്ത കർഷകസംരക്ഷണ സമിതി ജില്ലാ വൈസ് ചെയർമാൻ. എന്നിങ്ങനെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: മേഴ്സി കൂരാച്ചുണ്ട് ഞെഴുകും കാട്ടിൽ കുടുംബാംഗം. മക്കൾ: ഷെല്ലി .തടത്തിൽറബ്ബേഴ്സ് കൂരാച്ചുണ്ട്, ഷെയ്‌സ്.തലയാട്ട് ടെമ്പേഴ്സ്. തലയാട് ഫ്യൂവൽ സ്.ഷൈൻ.ബാംഗ്ലൂർ. മരുമക്കൾ: ഷിജി ഇടശേരി കൂടരഞ്ഞി ബിജി കണ്ണംപള്ളിൽ പുന്നം ചിറ.മായ നാട്ട് .ലിസ പുതുപ്പറമ്പിൽ കാഞ്ഞിരപ്പള്ളി.
പടം :.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206