1470-490

ചരമം

അബ്ദുൽമുനീർ 
പരപ്പനങ്ങാടി:പുത്തൻകടപ്പുറംസൗത്ത് കളരിക്കൽറോഡിലെ പരേതനായ ചേക്കാലി കുഞ്ഞാവയുടെ മകൻ അബ്ദുൽമുനീർ (45) നിര്യാതനായി. അബുദാബി അൽ ഫർദാൻ എക്സ്ചേഞ്ച് ഐ ടി വിംങ് മേധാവിയായിരുന്നു. അബുദാബി  മലപ്പുറം ജില്ലാ കെ.എം.സി.സി സെക്രട്ടറി, സ്റ്റേറ്റ് കെ.എം.സി.സി ഐ ടി വിംഗ്, മെഡിക്കൽ വിംഗ് മെമ്പർ,  മലപ്പുറം ജില്ലാ കെയർ കോർഡിനേറ്റർ  എന്നീ നിലകളിൽ പ്രവർത്തിച്ചു വരുകയായിരുന്നു. മാതാവ്:നഫീസ. ഭാര്യ:നജ്മു. മക്കൾ:മനുഇഷാൻ, സനാമുനീർ. സഹോദരങ്ങൾ: അബ്ദുറസാഖ് ചേക്കാലി(മുപ്പതാം ഡിവിഷൻ മുസ്ലിം ലീഗ് പ്രസിഡന്റ്), സക്കീർ, മറിയമോൾ, ശരീഫ, ഹഫ്സത്ത്, റംല, സുബൈദ, നജ്മത്ത്, സമീറ.
പടം കൂടെ: അബ്ദുൽമുനീർ.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253