1470-490

കോവിഡ്: ഡൽഹിയിൽ ഒരു മലയാളി നഴ്സ് കൂടി മരിച്ചു.

ഡൽഹിയിൽ കോവിഡ് ബാധിvv, ഒരു മലയാളി നഴ്സ് കൂടി മരിച്ചു. രഘുഭീർ നഗർ ആർജി ബ്ലോക്കിലെ രാജമ്മയാണ്(64)മരിച്ചത്.

ശിവാജി ആശുപത്രിയിൽ നഴ്സ് ആയിരുന്നു. കോട്ടയം കടുത്തുരുത്തി സ്വദേശിയാണ് ഇവർ.ഡൽഹിയിൽ കോവിഡ് ബാധിതയായി മരിക്കുന്ന രണ്ടാമത്തെ നഴ്സ് ആണ് രാജമ്മ.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689