1470-490

എ. ബാലകൃഷ്ണൻ്റെ മൃതദേഹം പൊതുദർശനത്തിന് വച്ചു

ഇന്നലെ അന്തരിച്ചസി.പി.ഐ നേതാവും അഖിലേന്ത്യ കിസാൻ സഭ വൈസ് മുൻപ്രസിഡൻ്റുമായ എ. ബാലകൃഷ്ണൻ്റെ മൃതദേഹം പുതിയ ബസ്സ് സ്റ്റാൻ പരിസരത്തെ എൻ.ഇ ബാലറാം മന്ദിരത്തിൽ പൊതുദർശനത്തിന് വെച്ചു .അഡ്വ.: എ എൻ ‘ഷം സിർ എം.എൽ.എ .പന്ന്യൻ രവീന്ദ്രൻ, സി.എൻ.ചന്ദ്രൻ.അഡ്വ: പി.സന്തോഷ് കുമാർ, സി.പി. സന്തോഷ് കുമാർ, പി.ജയരാജൻ, എം.വി.ജയ രാജൻ, പനോളി വത്സൻ, എം സി .പവിത്രൻ, ടി.പി.ശ്രീധരൻ, കെ.കെ.നാരായണൻ, എൻ .ചന്ദ്രൻ ,സി.എ.അജീർ, മഹേഷ് കക്കത്ത്, സാ ഹീർ പാലക്കൽ, മനോഹരൻ ,എ. പ്രദീപൻ, ഷാജി പാണ്ഡ്യല, മഹേഷ് കക്കത്ത് ചൂര്യായി ചന്ദ്രൻ ,എം സി .പവിത്രൻ തുടങ്ങി തുടങ്ങി സമൂഹത്തിൻ്റെ തുറകളിലുള്ളവർ അന്ത്യോപചാരം അർപ്പിക്കാനെത്തി, മുഖ്യമന്ത്രി പിണറായി വിജയൻ ,സി.പി.ഐം’ സംസ്ഥാന സിക്രട്ടറി, കോടിയേരി ബാലകൃഷ്ണൻ, സി.പി.ഐ.സംസ്ഥാന സ ക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയവർ അനുശോചിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206