1470-490

സുഭിക്ഷ കേരളം പദ്ധതി: കൃഷി ആരംഭിച്ചു

തലശ്ശേരി:സംസ്ഥാന സക്കാറിൻ്റെ സുഭിക്ഷ കേരളം പദ്ധഴഥിയുടെ ഭാഗമായി കർഷകസംഘം കോട്ടയം സ്വത്ത് വില്ലേജ് കമ്മിറ്റി ആഹ്വാന പ്രകാരം കോട്ടയം പൊയിൽ കർഷക സംഘത്തിൻ്റെ നേതൃത്വത്തിൽ ഇന്ന രാവിലെ നടന്ന കരനെല്ല കൃഷി വിത്ത് നടീൽ ചടങ്ങ് സി.പി.എം പിണറായി ഏരിയ കമ്മിറ്റി അംഗവും കോട്ടയം സൗത്ത് ലോക്കൽ സി ക്രട്ടറിയുമായ സി.രവിന്ദ്രൻ നിർവ്വഹിച്ചു.കർഷക സംഘം കോട്ടയം സൗത്ത് വില്ലേജ് പ്രസിണ്ടൻറ് എം.എ അനുജൻ് സംസാരിച്ചു. കൂത്തുപറമ്പ് ബ്ലോക്ക് വിദ്യഭ്യാസ വികസന സ്റ്റൻ ഡിങ്ങ് കമ്മിറ്റി ചെർമാൻ  അബൂ ബക്കർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ
വിപി സരിത്ത് കുമാർ സ്വാഗതം പറഞ്ഞു

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069