1470-490

സ്നേഹ ഭവന പദ്ധതിക്ക് തുടക്കമായി

എസ്.ഡി.പി.ഐ മമ്പുറം തങ്ങൾ സ്നേഹ ഭവന പദ്ധതിക്ക് തുടക്കമായി

പുത്തനത്താണി: ആതവനാട് പഞ്ചായത്തിലെ 21 -ാംവാർഡിൽ എസ്.ഡി.പി. ഐ നിർദ്ദന കുടുംബത്തിന് നിർമ്മിക്കുന്ന മമ്പുറം തങ്ങൾ സ്നേഹ ഭവന പദ്ധതിക്ക് തുടക്കമായി.
ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് മജീദ് ഖാസിമി കട്ടിളവെക്കൽ കർമ്മം നിർവ്വഹിച്ചു.
എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ. കെ.സി നസീർ, പുത്തനത്താണി മേഖലാ പ്രസിഡന്റ് അഷ്‌റഫ് ചെലൂർ,ആതവനാട് പഞ്ചായത്ത് പ്രസിഡന്റ് കെ ജാഫർ ഹാജി , വൈസ് പ്രസിഡന്റ് എം.കെ സകരിയ്യ
പൗര പ്രമുഖരായ തേനുക്ക, മങ്ങാട്ട് കാവുങ്ങൽ വല്ല്യാക്ക,കെ. ടി സമദ് , യൂസുഫ് സഖാഫി, സുലൈമാൻ ദാരിമി, മങ്ങാട്ട് കാവുങ്ങൽ യൂസുഫ്
എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879