1470-490

പെൻഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു.

ലൈറ്റ് & സൗണ്ട് വെൽഫയർ അസോസിയേഷൻ പെൻഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു.

ബാലുശ്ശേരി:-ലൈറ്റ് &സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള (LSWAK)ബാലുശ്ശേരി മേഖലയിലെ അംഗങ്ങളുടെ പ്രായം കൂടിയതും നിത്യ രോഗികകളുമായ മാതാപിതാക്കൾക്ക് പെൻഷൻ പദ്ധതി നടപ്പിലാക്കി.
സംസ്ഥാന വൈസ് പ്രസിഡണ്ട് ഹരിദാസൻ മണാശ്ശേരി പദ്ധതി പെൻഷൻ നൽകി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മേഖല പ്രസിഡന്റ് പ്രബീഷ് കക്കഞ്ചേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അസീസ് അമാന , ജില്ലാ പ്രസിഡന്റ് ടി. എസ്. ബാവ , ജില്ലാ സെക്രട്ടറി യാസിർ ട്രഷറർ വേണു കുപ്പേരി, സലാം പാലോളി, ഷൈജൽ കാക്കൂർ , എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879