1470-490

ഓഫീസ് അറ്റൻഡന്റ് അഭിമുഖം 22 ന്


കേരള വാട്ടർ അതോറിറ്റി നാട്ടിക പ്രോജക്ട് ഡിവിഷൻ ഏപ്രിൽ മൂന്നിന് നടത്താനിരുന്ന താൽക്കാലിക ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്കുളള അഭിമുഖം ജൂൺ 22 രാവിലെ 11 ന് നടത്തുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഫോൺ: 0487 2391410

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879