1470-490

ഗുരുവായൂർ മണ്ഡലം”എംപീസ് ഹരിതം “പദ്ധതിക്ക് തുടക്കമായി

ഗുരുവായൂർ: ഗുരുവായൂർ മണ്ഡലം”എംപീസ് ഹരിതം “പദ്ധതിക്ക് തുടക്കമായി.എൽഎഫ് കോളേജിൽ നടന്ന ചടങ്ങിൽ ടി.എൻ. പ്രതാപൻ എം.പി. പദ്ധതി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം കോർഡിനേറ്റർ ഓ.കെ.ആർ.മണികണ്ഠൻ അധ്യക്ഷനായി. ജില്ലാ കോർഡിനേറ്റർ കെ.വി.ദാസൻ, ലിറ്റിൽ ഫ്ലവർ കോളേജ് പ്രോവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ലിറ്റിൽ മേരി, പ്രിൻസിപ്പൽ സിസ്റ്റർ ജീസ്മ, കെ.പി.എ. റഷീദ്, വഹാബ് എടപ്പുള്ളി , ബാലൻ വാറണാട്, കെ.പി. ഉദയൻ, സി.എസ്. സൂരജ്, ടെക്നിക്കൽ കോർഡിനേറ്റർ റിട്ട: കൃഷി ഓഫീസർ സുബ്രഹ്മണ്യൻ, എൻ. വാസുദേവൻ എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996