1470-490

അന്തർ ജില്ലാ സർവീസ് നാളെ മുതൽ

സംസ്‌ഥാനത്ത്‌ നാളെ മുതൽ കെഎസ്‌ആർടിസി അന്തർ ജില്ലാ ബസ്‌ സർവീസുകൾ തുടങ്ങുമെന്ന്‌ ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ. ബസ്‌ ചാർജ്‌ നിരക്ക്‌ വർധനയില്ലെന്നും പഴയ നിരക്ക്‌ തുടരുമെന്നും മന്ത്രി പറഞ്ഞു. 1037 ബസുകൾ സർവീസ്‌ നടത്തും.

നിരക്ക്‌ വർദ്ധന വേണമെന്ന്‌ കെഎസ്‌ആർടിസിയും സ്വകാര്യ ബസുടമകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിന്നീട്‌ ചർച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു .

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689