1470-490

വൈദ്യുതി തടസ്സപ്പെടും


മക്കരപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന സബ്‌സ്റ്റേഷന്‍ മുതല്‍ മക്കരപ്പറമ്പ് ടൗണ്‍ വരെയുള്ള ഭാഗങ്ങളില്‍ ഇന്ന്(ജൂണ്‍ മൂന്ന്)  രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253