1470-490

ചരമം

തലശ്ശേരി സി.പി.ഐ നേതാവും കിസാൻ സഭ ദേശീയ കൗൺസിൽ അംഗവുമായ മുഴപ്പിലങ്ങാട്ടെ എ. ബാലകൃഷ്ണൻ (84) നിര്യാതനായി.1936-ൽ കടമ്പൂരിലാണ് ജനിച്ചത്. പരേതരായ അരിപ്പ രാമുണ്ണിയുടെയും പച്ചേൻ ചിരുതയുടെയും മകനാണ്. ഭാര്യ: പി.ലീല. മക്കൾ: അനിരുദ്ധൻ (എം.ആർ.എ., കണ്ണൂർ), അഭിമന്യു (പെൻഗ്വിൻ പ്രിന്റ് പാക്ക്, മുഴപ്പിലങ്ങാട്),അഖിലേഷ് (പിക്കോ പ്രസ്, കണ്ണൂർ).
മരുമക്കൾ: ശ്രീജ,ശോഭ,രമ്യ.
സഹോദരങ്ങൾ: ശാന്ത,കമലാക്ഷി.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879