1470-490

24 മണിക്കൂറിൽ 204 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 204 പേർ കൊറോണ ബാധിച്ച് മരിച്ചു. 8171 പുതിയ കേസുകളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു.

ഇതോടെ രാജ്യത്തെ മൊത്തം കൊറോണ ബാധിതരുടെ എണ്ണം 1,98706 ആയി ഉയർന്നു.

ഇതിൽ 97,581 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
95,526 പേർ രോഗവിമുക്തരായി. ഇതുവരെ രാജ്യത്ത് കൊറോണ ബാധ മൂലം 5598 പേർ മരണമടഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879