1470-490

അനുശോചനം രേഖപ്പെടുത്തി

ഗുരുവായൂർ : ശിവകൃഷ്ണ ഭക്ത സേവ സംഘത്തിന്റെ സ്ഥാപക നേതാവും അഷ്ടമി രോഹിണി ആഘോഷക്കമ്മിറ്റിയുടെ ആദ്യ ജനറൽ കൺവീനറും ഗുരുവായൂർ നഗരസഭാ കൗൺസിലറുമായ സുരേഷ് വാരിയരുടെ വിയോഗത്തിൽ ഗുരുവായൂർ ശിവകൃഷ്ണ ഭക്തസേവ സംഘം അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് വിക്രമൻ നായർ അധ്യക്ഷത വഹിച്ചു. കൊടയ്ക്കാടത്ത് സുരേഷ്, പ്രൊഫ എൻ.വിജയൻ മേനോൻ, വേണുഗോപാൽ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098