1470-490

ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനം

  ജില്ലയില്‍ വിവിധ നാഷനല്‍ ആയുഷ് മിഷന്‍ പ്രൊജക്ടുകളുടെ നടത്തിപ്പിലേക്കായി ആയുര്‍വേദ തെറാപ്പിസ്റ്റുമാരെ  ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ ആയുര്‍വേദ കോളജുകളില്‍ നിന്ന്  ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് പാസായവരാകണം. താത്പര്യമുള്ളവര്‍  സര്‍ട്ടിഫിക്കറ്റുകളുടെ പി.ഡി.എഫ് കോപ്പി, ഫോണ്‍ നമ്പര്‍ എന്നിവ dmoismmpm@gmail.com  ഇ-മെയില്‍ വിലാസത്തില്‍ ജൂണ്‍ ആറിനകം നല്‍കണമെന്ന്  ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍:0483 2734852. 

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996