1470-490

ശിശുക്ഷേമസമിതിക്ക് പച്ചക്കറി വിത്തുകിറ്റ് കൈമാറി


കൃഷിവകുപ്പ് നടപ്പിലാക്കുന്ന കുട്ടികള്‍ക്കായുള്ള കൃഷിപാഠം പദ്ധതി പ്രകാരം ലഭിച്ച  പച്ചക്കറി വിത്ത് പാക്കറ്റുകള്‍ ജില്ലാകലക്ടറുടെ ചുമതലയുള്ള എന്‍.എം മെഹറലിക്ക് കൈമാറി. കുട്ടികള്‍ക്ക് മണ്ണിനെയും കൃഷിയെയും അടുത്തറിയുന്നതിന് ശിശുക്ഷേമസമിതി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. വെണ്ട, ചീര, പയര്‍ എന്നിവയടങ്ങുന്ന രണ്ടായിരം പച്ചക്കറി വിത്ത് പാക്കറ്റുകളാണ് ജില്ലയിലെ വിവിധ വിദ്യാര്‍ഥികള്‍ക്കായി പദ്ധതി മുഖേന വിതരണം ചെയ്യുന്നത്.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879