1470-490

തൃശൂരിൽ ഇന്ന് 9 കോവിഡ്- 19 കേസുകൾ സ്ഥിരീകരിച്ചു .

തൃശ്ശൂർ ജില്ലയിൽ ഇന്ന് (ജൂൺ1 ) 9 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച പേരാണ് ചികിത്സയിലുള്ളത്.അബുദാബിയിൽ നിന്നും വന്ന ചാവക്കാട് സ്വദേശി (32 ,പുരുഷൻ) ഇരിഞ്ഞാലക്കുട സ്വദേശി (46 ,പുരുഷൻ) `,കാറളം സ്വദേശി (27 ,പുരുഷൻ) തൃക്കൂർ സ്വദേശി (38 ,പുരുഷൻ) ,കാറളം സ്വദേശി (28 ,പുരുഷൻ) ദോഹയിൽ നിന്നും വന്ന കുന്നംകുളം സ്വദേശി (17 ,പുരുഷൻ) ,മതിലകം സ്വദേശി (59 ,പുരുഷൻ) ,പുന്നയൂർക്കുളം സ്വദേശി (29 ,പുരുഷൻ) ,കുവൈറ്റിൽ നിന്നും വന്ന കുന്നംകുളം സ്വദേശി (17 ,പുരുഷൻ) എന്നിവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.എല്ലാവരും തന്നെ വിദേശത്തു നിന്നും വന്നതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുന്നവരാണ്.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253