1470-490

ക്ഷേമനിധി: വിവരങ്ങള്‍ നല്‍കണം


മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രജീവനക്കാരുടെ ക്ഷേമനിധി മുഖേന ബി, സി, ഡി ഗ്രേഡ് ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്കും ഫണ്ടിന്റെ അപര്യാപ്തത മൂലം ശമ്പളം കിട്ടാത്ത എ ഗ്രേഡ് ജീവനക്കാര്‍ക്കും അനുവദിച്ചിട്ടുള്ള 2,500 രൂപ ധനസഹായം   കൈപ്പറ്റാത്തവര്‍  ക്ഷേമനിധി, ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍  തുടങ്ങിയവ സഹിതം ബന്ധപ്പെട്ട ക്ഷേത്രഭരണാധികാരി മുഖേന ക്ഷേമനിധി സെക്രട്ടറിയുടെ secretarymtewf@gmail.com എന്ന ഇ-മെയിലില്‍ ജൂണ്‍ 30നകം നല്‍കണം. ജൂണ്‍ 30ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ലെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996