1470-490

ക്ഷീരകർഷകരെ ആദരിച്ചു.

ബി ജെ പി കർഷക മോർച്ച പറപ്പുക്കര പഞ്ചായത്ത് സമതിയുടെ ആഭിമുഖ്യത്തിൻ പഞ്ചായത്തിലെ ക്ഷീരകർഷകരെ ആദരിച്ചു. ന്യൂനപക്ഷാ മോർച്ച സംസ്ഥാന സെക്രട്ടറി  ബിജോയ് തോമസ് ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച പ്രസിഡൻ്റ   പ്രജീഷ് കാരയിൽ അധ്യക്ഷത വഹിച്ചു. ബി.ജെ.പി.പഞ്ചായത്ത് പ്രസിഡൻ്റ അരുൺകുമാർ, ജനറൽ സെക്രട്ടി ദാസൻ വയലൂർ, കർഷക മോർച്ച ജനറൽ സെക്രട്ടറി ദിലിപ് മുളക്ക്, കർഷക മോർച്ച വൈസ് പ്രസിഡൻ്റ് സുജിത്ത് തറയിൽ, നേതാക്കളായ വടുതല നാരായണൻ, രജത്ത് നാരായണൻ എന്നിവർ പ്രസംഗിച്ചു. 

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253