1470-490

റിസർച്ച് സയന്റിസ്റ്റ് ഒഴിവ്

തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വകുപ്പിൽ റിസർച്ച് സയന്റിസ്റ്റ്-l (മെഡിക്കൽ) തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. മൈക്രോബയോളജിയിലുളള എംഡി/ഡിഎൻബി ((മെഡിക്കൽ കൗൺസിൽ അംഗീകരിച്ചത്) അല്ലെങ്കിൽ എംബിബിഎസും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബിഡിഎസ്/ബിവിഎസ്‌സി ആൻഡ് എഎച്ചും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രതിമാസവേതനം 65,000 രൂപ. താൽപര്യമുളളവർ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസ്സലും പകർപ്പും സഹിതം ജൂൺ മൂന്ന് ഉച്ച ഒരു മണിക്ക് കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം. വെബ് സൈറ്റ് www.gmctsr.org ഫോൺ: 0487 2200310, 2200315.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879