1470-490

ഓട്ടോയിൽ പോളിത്തിൻ കവർ: സംയുക്ത്ത ഓട്ടോ തൊഴിലാളി യൂണിയൽ

സർവ്വീസ് നടത്തുന്ന ഓട്ടോ ഡൈവർന്മാരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താൻ യാത്രക്കാരോ യും ഡൈറേയും വേർതിരിക്കുന്നതും പരസ്പരം കാണാൻ സാധിക്കുന്നതുമായ പോളിത്തിൻ കവർ ഓട്ടോ വിൽഘടിപ്പിക്കാനും ഡെവർ ഫെയ്സ് ഷീൽഡ് ഉപയോഗിക്കാനും സംയുക്ത്ത ഓട്ടോ തൊഴിലാളി യൂണിയൽ യോഗം തീരുമാനിച്ചു. ജൂൺ 10 മുതൽ നിർബന്ധമാക്കാനും തീ രു മാ നി ച്ചു.പി.ജനാദ്ദനൻ അദ്ധക്ഷം വഹിച്ചു.s.പി.ശ്രീധരൻ ‘വി.ജലിൽ – പി.വി. പൊന്നു -കെ – പി.ഫായിസ് പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689