അതിഥി തൊഴിലാളികളുടെ സ്ക്രീനിങ്

മടവൂർ ഗ്രാമ പഞ്ചായത്ത് പരിധിയിൽ നിന്നും ഇന്ന് (1/6/2020 തിങ്കളാഴ്ച )ബീഹാറിലേക്ക് പോകുന്ന 45 അതിഥി തൊഴിലാളികളുടെ സ്ക്രീനിങ് നടത്തുന്ന FHC മടവൂർ ടീം. തുടർന്ന് മെഡിക്കൽ സർട്ടിഫിക്കറ്റും നൽകുകയുണ്ടായി. HI ജനാർദ്ധനൻ എം. വി, ജെ. എച്ച്. ഐ. മാരായ എം. കുഞ്ഞബ്ദുള്ള, സി. പ്രസാദ് എന്നിവർ നേതൃത്വം നൽകുകയുണ്ടായി.
Comments are closed.