1470-490

KITE -VICTERS ഓൺലൈൻ ക്ലാസിൻ്റെ ഉദ്ഘാടനം…

തലശ്ശേരി സൗത്ത് ഉപജില്ലാതല KITE -VICTERS ഓൺലൈൻ ക്ലാസിൻ്റെ ഔപചാരിക ഉദ്ഘാടനം സൗത്ത് വയലളം യു.പി സ്ക്കൂളിൻ്റെ വാട്ട്സാപ്പ് ഗ്രൂപ്പിൽ തലശ്ശേരി നഗരസഭാ ചെയർമാൻ സി .കെ രമേശൻ നിർവ്വഹിച്ചു .പരിപാടിയിൽ മുൻസിപ്പൽ കൗൺസിലർ വിജയൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ
ഡയറ്റ് ലക്ചറർ ഗോപാലകൃഷ്ണൻ എ പരിപാടിക്ക് വിശദീകരണം നൽകി .വാർഡ് കൗൺസിലർ സുമതി സി.കെ , കൗൺസിലർ .ലീജേഷ്, തലശ്ശേരി സൗത്ത്
BPO . ശ്രീരഞ്ജ , പൂർവിദ്യാർത്ഥി സംഘടനാ ചെയർമാൻ സി.പി.പ്രസിൽ ബാബു ,മാനേജർ അഡ്വ.സത്യൻ, KITE
കോഓഡിനേറ്റർ ശരമ്യ ടീച്ചർ,
എഛ് എം ഫോറം സെക്രട്ടറി .കെ.രാജേഷ് ,
രഞ്ജിത്ത് രാഘവൻപി.ടി.എ എന്നിവർ ആശംസകൾ അർപ്പിച്ചു .ഹെഡ്മിസ്ട്രസ് സുചിത്ര സ്വാഗതവും ,സ്റ്റാഫ് സെക്രട്ടറി സുരേഷ് ബാബു നന്ദിയും പറഞ്ഞു
പരിപാടിയുടെ ഭാഗമായി എ.ഇ .ഒ കെ തിലകൻ മാസ്റ്റർ ശാസ്ത്ര ക്ലാസ് ഉദ്ഘാടനം നടത്തി .
ടി. സി. ദിലീപ്, കെ.സുരേഷ് എന്നീ വഷയ വിദഗ്ധർ ക്ലാസ് നയിച്ചു .വിദ്യാലയത്തിൻ്റെ 22 വാട്സാപ്പ് ഗ്രൂപ്പുകളിൽ
തുടർക്ലാസുകളും ചർച്ചകളും തുടരും

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689