1470-490

ജില്ലാ മേധാവികൾ പരിശോധന നടത്തി

നിയന്ത്രണങ്ങൾ കർശനമാക്കിയ സാഹചര്യത്തിൽ ജില്ലാ മേധാവികൾ തലശ്ശേരി മേഖലയിലെത്തി സ്ഥിതിഗതികൾ പരിശോധിച്ച്. ഐ. ജിഅശോക് യാദവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തലശ്ശേരിയിലെത്തി പരിശോധന നടത്തിയത്. കോവിഡ് 19 രോഗവ്യാപന സാധ്യത   കണക്കിലെടുത്ത് മുഴപ്പിലങ്ങാട്, ധർമ്മടം ഗ്രാമപഞ്ചായത്തുകളും തലശ്ശേരി നഗരസഭയിലെ തലായി, മട്ടാമ്പ്രം  വാർഡുകളും പോലീസ് അടച്ചിട്ടിരുന്നു. ഇതിന്റെ ഭാഗമായുളള നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായണ് ഐ.ജി. അശോക് യാദവും സംഘവും തലശ്ശേരി മേഖലയിൽ സന്ദർശനം നടത്തിയത്. എസ്.പി. യ തീഷ് ചന്ദ്ര, ഡി.വൈ.എസ്.പി.കെ.വി.വേണുഗോപാൽ തുട.ങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253