1470-490

ചരമം

മുഹമ്മദാജി*
*കോട്ടക്കൽ*
കുറുക :വയസ്സൻ പടി സ്വദേശി പരേതനായ ചങ്ങരംചോല അലവിക്കുട്ടിയുടെ മകൻ മുഹമ്മദ് ഹാജി (83) ഞായർ രാത്രി 10. മണിക്ക് നിര്യാതനായി. പരേതന്റെ ഖബറടക്കം  തിങ്കൾ രാവിലെ 9.30ന് കുറുക ജുമാമസ്ജിദിൽ 
ആയിഷ ഹജ്ജുമ്മയാണ് ഭാര്യ. മക്കൾ :സൈനബ, സുബൈദ, സൈനുദ്ധീൻ (കുഞ്ഞാപ്പ), സുലൈഖ, സുഹ്റ മരുമക്കൾ :മൊയ്തു തലക്കട്ടൂർ, ബീരാൻ ചേലൂർ ,ഹംസ കഞ്ഞിപ്പുര ,മൊയ്തീൻ പട്ടർനടക്കാവ്, സുഹ്റ കല്ലിങ്ങൽപറമ്പ് 

Comments are closed.