1470-490

ചരമം

പൊന്ന്യം പുലരി വായനശാല പരിസരത്ത് നിഷ നിവാസിൽ ടി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ(83) നിര്യാതനായി. ഭാര്യ ശാന്ത. മക്കൾ നിഷ, നിധീഷ്( ഇറിഗേഷൻ), മരുമക്കൾ വിനോദൻ (ഇന്ത്യൻ റെയിൽവെ), വിദ്യ. സഹോദരങ്ങൾ ഗോപാലൻ, ടി.പി.കൃഷ്ണൻ.
സി പി ഐ എം പുലരി പാർട്ടി ബ്രാഞ്ച് മെമ്പറാണ്.
ജോളി ലൈബ്രറി, പുലരി വായനശാല സെക്രട്ടറിയായും. അധ്യാപക സംഘടന, കർഷക സംഘം നേതാവായും പ്രവർത്തിച്ചിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098