1470-490

പൊന്ന്യം സി.എച്ച്.റിലീഫ് സെന്റർ ഉദ്ഘാടനം ചെയ്തു

തലശ്ശേരി: പൊന്ന്യം വെസ്റ്റ് സി. എച്ച്. റിലീഫ് സെന്റർ ഓഫീസ് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രവർത്തക സമിതി അംഗം ബഷീർ ചെറിയാണ്ടി ഉദ്ഘാടനം ചെയ്തു. കെ. എം. മഹമൂദ് അധ്യക്ഷത വഹിച്ചു.

ഭാരവാഹികളായ എം. മുസ്തഫ, പി. സി. ഉസ്മാൻ കുട്ടി, പി. ഹംസ, യൂസഫ് കോമത്ത്, പി. സി. ഇസ്മയിൽ, പി. എം. ദാവൂദ്, പി. ഉമ്മർ, ടി. കെ. അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069