1470-490

ക്ഷീര കർഷകയെ ബി ജെ പി ആദരിച്ചു.

ലോക ക്ഷീര കർഷക ദിനത്തിന്റെ ഭാഗമായി വർഷങ്ങളായി പശുവളർത്തി ജീവിതമാർഗ്ഗം കണ്ടെത്തുന്ന ക്ഷീര കർഷകയെ ബി ജെ പി യുടെ നേതൃത്വത്തിൽ ആദരിച്ചു. മണ്ടത്ര വിശ്വംഭരന്റ ഭാര്യ ബിന്ദുവിനെയാണ് ബിജെപി നിയോജകമണ്ഡലം സെക്രട്ടറി ടി.വി പ്രജത്തിന്റെ നേതൃത്വത്തിൽ ആദരിച്ചത്. ബൂത്ത്‌ പ്രസിഡന്റ് കെ.എൻ.അഭിലാഷ്, ബൂത്ത്‌ സെക്രട്ടറി ഉമേഷ്‌ ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു. 

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069