കൃഷി ആരംഭിച്ചു.

കാരക്കുന്ന്: കോട്ടയം ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ ഒരുമ കൂട്ടായ്മയുടെ നേതൃത്വത്തിൽ കൃഷി ആരംഭിച്ചു. നെല്ല്, വാഴ, മരച്ചീനി, ചേമ്പ് .ചേന, മഞ്ഞൾ, ഇഞ്ചി എന്നിവയാണ് കൃഷി ചെയ്യുന്നത്.ഇതിൻ്റെ ഉൽഘാടനം .ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. ഷബ്ന നിർവ്വഹിച്ചു.വാർഡ് മെമ്പർ എം.ധർമ്മജ അധ്യക്ഷത വഹിച്ചു.എം.മോഹനൻ.കൃഷി ഓഫീസർ ‘പി.എസ്.സ്വരൂപ്, എം.പ്രേമദാസൻ. തുടങ്ങിയവർ സംബന്ധിച്ചു. പി. മനോഹരൻസ്വാഗതം പറഞ്ഞു
Comments are closed.