1470-490

കുടിവെള്ളത്തിന് പകരം ചള്ളി വെള്ളം വിതരണം ചെയ്ത് നഗരസഭ

പൊന്നാനി: വെളിയംകോട് പഞ്ചായത്തിലെ വാർഡ്‌ നിവാസികൾക്കാണ് ജല വകുപ്പിന്റെ പൈപ്പിലൂടെ ജനങ്ങളെ ചളി വെള്ളം കുടിപ്പിക്കുന്നത്.
വെളിയംകോട് ബീവിപ്പടി കിഴക്ക് ഭാഗം മരക്കാരങ്ങ പള്ളിക്ക് പിറകിലെ നൂറു കണക്കിന് കുടുംബം കങ്ങൾക്കാണ് ജല വകുപ്പ് ചളി ജലംവിതരണം ചെയ്യുന്നത്.
പൊന്നാനി വാട്ടർ അതോറിട്ടിയിൽ പ്രദേശ വാസികൾ പരാതി പെട്ടിട്ടും യാതൊരു നടപടിയും ഇതു വരെ സ്വീകരിക്കാൻ അധികൃതർ തായാറായിട്ടില്ല. പരാതി പറയാൻ വിളിച്ചാൽ ഫോൺ എടുക്കില്ല ഇനി എടുത്തത്താൽ തന്നെ സംസാരിക്കാൻ തയ്യാറല്ല.വീണ്ടും വിളിച്ചാൽ സെക്യൂരിറ്റി ജീവനക്കാരൻ ആണ് എന്ന മറുപടിയാണ് ലഭിക്കുന്നത്.
പരാതി ഉയർന്നതോടെ വാർഡ്‌ മെമ്പറുടെ നേതൃത്വത്തിൽ ജലവിതരണം (ടാങ്കർ ) തുടങ്ങിയതായി നാട്ടുകാർ അറിയിച്ചു

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253