1470-490

1000 രൂപ വീതം വിതരണം ചെയ്യുന്ന പദ്ധതി ഉത്ഘാടനം ചെയ്തു

മേലൂർ:കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ക്ഷേമപെൻഷൻ ഉൾപ്പെടെ ഒരു ധന സഹായവും ലഭിക്കാത്ത ബി. പി. എൽ /അന്ത്യോദയ കാർഡ് ഉടമകൾക്ക് 1000 രൂപ വീതം വീടുകളിൽ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉൽഘാടനം മേലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ എൻ.ജി.സതീഷ്കുമാർ ഉദ്‌ഘാടനം നിർവഹിച്ചു..തദവസരത്തിൽ ബാങ്ക് സെക്രെട്ടറി എം.സിന്ധു ബോർഡ് അംഗം ടി. ഒ ജോണ്സൻ എന്നിവർ സന്നിഹിതരായിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253