1470-490

മാസ്ക്കുകൾ വിതരണം ചെയ്തു

കൊടകര പഞ്ചായത്ത് രണ്ടാം വാർഡിലെ എല്ലാ വീടുകളിലും സി.പി.ഐ (എം) കാവുംന്തറ , ടൗൺ, കുന്നുത്തറ ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ മാസ്ക്കുകൾ വിതരണം ചെയ്തു. മാസ്ക്കുകളുടെ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രസാദൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്തംഗം എം.ഡി.നാരായണൻ , ലോക്കൽ സെക്രട്ടറി കെ.വി. നൈജോ എന്നിവർ പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689