1470-490

മാസ്ക് വിതരണം നടത്തി

എടപ്പാൾ: പൂക്കരത്തറ രാജീവ്‌ ഗാന്ധി റിലീഫ് ഫൌണ്ടേഷൻ പൂക്കരത്തറ പ്രദേശത്ത് 350 കുടുംബങ്ങൾക് മാസ്ക് വിതരണം നടത്തി. മുതിർന്ന കോൺഗ്രസ്‌ നേതാവ് വേലായുധൻ പുലിയോൻകോട്ട് ഫൌണ്ടേഷൻ പ്രതിനിധി റംഷാദ് എംവി ക്കു നൽകി ഉദ്ഘാടനം ചെയ്തു. ടീവി റഫീഖ് അധ്യക്ഷത വഹിച്ചു. കെ രാജീവ്, വിപി കുഞ്ഞു മൊയ്‌തീൻ,ടീവി ഷബീർ, ആസിഫ് പൂക്കരത്തറ, ഹാരിസ് സിവി, ജാഷിഫ് വി, അൻവർ എംപി, ഫഹദ് എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069