ചരമം

ഇ. പി. റാബിയ
പെരിങ്ങാടി: റയിൽവേ ഗെയിറ്റിന് സമീപം എകരമുള്ള പറമ്പത്ത് റാബിയ (75) നിര്യാതയായി.
പരേതരായ ഉമ്മർ-അലീമ ദമ്പതികളുടെ മകളാണ്.
ഭർത്താവ്: പരേതനായ ഒലിപ്പിൽ കുഞ്ഞഹമ്മദ് (പെരിങ്ങത്തൂർ).
മക്കൾ: നിസാർ (സഊദി), സാലിഹ്(സഊദി), ഷാഹിദ, സാജിത, റഹീം(ഒമാൻ).
മരുമക്കൾ: ഷാഹിദ (പന്തക്കൽ), ഷാഹിദ (മേക്കുന്ന്), അബ്ദുൽ റഹ്മാൻ (അത്തോളി), അബ്ദു റസാഖ് പെരിങ്ങത്തൂർ(ദുബായ്), റാഹില(ഒളവിലം).
സഹോദരങ്ങൾ: ഹംസ, ഇസ്മായിൽ, സുബൈർ, അമീർ, പരേതരായ ഉസ്മാൻ, അബ്ദുൽ റഹ്മാൻ, യൂസഫ്.
Comments are closed.