1470-490

ചരമം

ബാലകൃഷ്ണൻ 
തലശ്ശേരി: നാടക നടനും ആകാശവാണി ഡബീങ്ങ് ആർട്ടിസ്റ്റുമായ ചാലിൽ ഗോപാല പേട്ടയിലെ കെ.വി ബാലകൃഷ്ണൻ (87) നിര്യാതനായി ഭാര്യ: ഗോമതി .സഹോദരങ്ങൾ: പമനാഭൻ.നളിനി, (ഇരുവരും മുംബൈ) ശിവദാസൻ, സതി. പരേതരായ, രാജേന്ദ്രൻ, ബേബി സരള, കൃഷ്ണൻ, പ്രകാശൻ

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253