1470-490

കൃഷി ആരംഭിച്ചു

പാവറട്ടി.കേരള പ്രവാസി സംഘം മണലൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂണിറ്റ് തലത്തിൽ പ്രവാസി കൂട്ടായ്മകൾ രൂപികരിച്ചു കൊണ്ട് കാർഷിക മേഖലയിൽ ഇടപെടുവാനും ആവശ്യമായ മാർഗ്ഗനിർദേശങ്ങളും വിഗഗ്‌ദോപദേശവും ലഭ്യമാക്കി കൃഷി ആരംഭിക്കുവാനും തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ പുവ്വത്തൂർ പ്രവാസി സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ അമ്പാട്ട് റോഡിനു സമീപം ഒരുക്കിയ കൃഷിഭൂമിയിൽ ആരംഭിക്കുന്ന കപ്പകൃഷിയുടെ ഉദ്ഘാടനം ബഹു : മുരളി പെരുനെല്ലി MLA നിർവ്വഹിച്ചു.
കേരള പ്രവാസി സംഘം ഏരിയ സെക്രട്ടറി ബിജു കുരിയക്കോട്ട്,ടി എൻ ലെനിൻ, അബ്ദുൽ ഹക്കീം, അശോകൻ മുക്കോല, വി. ഭക്തവത്സലൻ എന്നിവർ പങ്കെടുത്തു.

Comments are closed.