1470-490

ശുചീകരണ ദിനം ആചരിച്ചു

പാലോളിത്താഴം അങ്ങാടി ശുചീകരണത്തിൽ


നരിക്കുനി: -പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപ്പിച്ച ശുചികരണ ദിനത്തിന്റെ ഭാഗമായി പാലോളിത്താഴം അങ്ങാടി വൃത്തിയാക്കി.
കൂടാതെ റോഡിനിരുവശത്തെ കാട് വെട്ടി വ്യത്തിയാക്കുകയും ചെയ്തു

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253