1470-490

ശുചികരണ ദിനം ആചരിച്ചു

പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപ്പിച്ച ശുചികരണ ദിനത്തിന്റെ ഭാഗമായി പി .എഫ്. എ. പുലിചേരി ക്ലബ്ബ് മെമ്പേഴ്‌സ് ന്റെ നേതൃതത്തിൽ ജി.യു.പി എസ് മൂന്നിയൂർ ചാലിൽ സ്ക്കൂൾ പരിസരം വൃത്തിയാക്കി.
കൂടാതെ സ്ക്കൂളിന്റെ ക്ലാസ് മുറികൾ വൃത്തിയാക്കുകയും അണുവിമുകതമാക്കുകയും ചെയ്തു.
പരിപാടിയുടെ ഉദ്ഘാടനം പി.എഫ്.എ ക്ലബ് പ്രസിഡന്റ് മുനവുർ പയമ്പറോടൻ നിർവഹിച്ചു.സ്ക്കൂൾ ഹെഡ്’ മാസ്റ്റർ സുബൈർ അധ്യക്ഷത വഹിച്ചു.പി എഫ്.എ സെക്രട്ടറി സി.പി ജംഷീദ്. പി.എഫ് .എ ചാരിറ്റി കോർഡിനേറ്റർ സനീബ്.കൂടാതെ പി.എഫ്.എ മെമ്പർമാരും ടീച്ചർമാരും പങ്കെടുത്തു

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879