1470-490

റെയിൽവേ മേൽപാലത്തിനടിയിലെ മാലിന്യക്കൂമ്പാരത്തിൽ തീപിടുത്തം

തലശ്ശേരി: തീപ്പിടുത്തും റെയിൽവേ മേൽപാലത്തിനടിയിലുള്ള മാലിന്യക്കൂമ്പാരത്തിനാണ് തിപ്പിടിച്ചത്. പഴയ ടയറുകളും നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊണ്ട് വന്ന് തള്ളിയ മാലിന്യത്തിനാണ് തീപ്പിടിച്ചത്: സാമൂഹ്യ വിരുദ്ധരാണ് ഇതിൻ്റെ പിന്നില്ലെന്ന് സംശയം സമീപത്ത് പെട്രോൾ ബങ്ക് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തക്കുന്നുണ്ട് .അഗ്നിശമന സേനയുടെ രണ്ട് യൂനിറ്റ് എത്തിയാണ് തീയണച്ചത്.ഇവിടെ മാലിന്യത്തിന് തീയിടുന്നത് പതിവാണ്സീനിയർ റസ്റ്റി ഓഫിസർ എം.രാജീവൻ, ഫയർ റസ്റ്റി ഓഫിസർമാരായ, ബി. ജോയ്, ധനീഷ് കുമാർ പി.കെ. ഡ്രൈവർ,സജീഷ് .ഒരു മാസത്തിനുള്ളിൽ നിരവധി പാലത്തിനടിയിൽ തീപ്പിടുത്തം ഉണ്ടായതായി ഉദ്യോഗസ്ഥർ പറഞ്ഞ് ഇത് മേൽ പാലത്തിന് ബലക്ഷയം ഉണ്ടാക്കുമെന്ന് അവർ പറഞ്ഞു

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069