1470-490

ആരോഗ്യ-ശുചീകരണ പ്രവർത്തകരെ ആക്രമിച്ചു..

പുന്നശ്ശേരി: -കാക്കൂർ പഞ്ചായത്തിലെ ആറോളിപ്പൊയിലിൽ സംസ്ഥാന സർക്കാർ നിർദേശ പ്രകാരം വാർഡ് 4ന്റെ ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ട JPHN ലിഞ്ജ. ഒ, ആശാവർക്കർ ബിന്ദു തച്ചാറ്റ , കുടുംബശ്രീ പ്രവർത്തകർ എന്നിവരടങ്ങുന്ന 25അംഗ സംഘത്തെ പ്രദേശ വാസിയായ നരിയംപറമ്പത്ത് സോമനും, മകൾ അഞ്ജുവും ചേർന്ന് ആക്രമിച്ചു..പ്രദേശത്തെ റോഡരികുകൾ ശുചീകരിക്കുന്നതിനിടെയാണ് അക്രമമുണ്ടായത്.. അക്രമത്തിൽ ലിഞ്ജ, പൊതുപ്രവർത്തകനും ഭിന്നശേഷിക്കാരനുമായ പൊയിലിൽ വിജയൻ, അഭിനന്ദ്. ഐ. വി, ഇന്ദിര, സുജാത എന്നിവർക്ക് പരിക്കേറ്റു.. പരിക്കേറ്റവരെ നരിക്കുനി കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിൽ പ്രവേശിപ്പിച്ചു..

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253