1470-490

വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു

കോവിഡ് 19 അതിവ്യാപന പ്രതിരോധ പ്രവർത്തനം ഊർജ്ജിത പ്പെടുത്തുന്നതിൻറെ ഭാഗമായി തലശ്ശേരി മലബാർ കാൻസർ സെന്ററിലേക്ക് നാഷണൽ ഹെൽത് മിഷൻ വഴി റിസർച് ഓഫീസർ / ലാബ് ടെക്‌നീഷ്യൻ ലാബ് അസിസ്റ്റൻറ് /ഡാറ്റാ എൻട്രി ഓപ്പറേറ്റർ  എന്നീ തസ്തികകളിലേക്ക് താൽക്കാലികമായി നിയമിക്കുന്നതിലേക്കായി 03/06/2020  ന് രാവിലെ  10  നും 11 നും  ഇടക്ക്‌  തലശ്ശേരി മലബാർ കാൻസർ സെന്ററിൽ വച്ചു വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു . നിശ്ചിത യോഗ്യതയുള്ളവർ  ഒറിജിനൽ  സർട്ടിഫിക്കറ്റും, ബന്ധപ്പെട്ട രേഘകളുമായി അന്നേദിവസം വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0490  2399207 എന്ന നമ്പറിലോ www.mcc.kerala.gov.in എന്ന വെബ് സൈറ്റോ സന്ദർശിക്കുക

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689