ഇടവേള കൃഷി വിത്ത് വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭയുടെ 2020-21 വാർഷിക പദ്ധതിയുടെ ഭാഗമായി ഇടവേളകൃഷി വിത്ത് വിതരണം ചെയ്തു.നഗരസഭ ചെയർമാൻ കെ.സത്യൻ ഉദ്ഘാടനം ചെയ്തു.സ്ഥിരം സമിതി ചെയർമാൻ എൻ.കെ.ഭാസ്കരൻ അധ്യക്ഷത വഹിച്ചു.നഗരസഭാംഗങ്ങളായ യു.രാജീവൻ, കെ.വിജയൻ, പി.എം.ബിജു, പി.കെ. രാമദാസൻ, കൃഷി ഓഫീസർ ശുഭശ്രീ എന്നിവർ സന്നിഹിതരായിരുന്നു.
Comments are closed.