1470-490

തൃശൂരിൽ 10 പേർക്ക് രോഗം

തൃശൂർ ജില്ലയിൽ ശനിയാഴ്ച 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ച് പേർ മുംബൈയിൽനിന്നും മൂന്ന് പേർ ചെന്നൈയിൽനിന്നും ഒരാൾ അബൂദബിയിൽനിന്നും ഒരാൾ കുവൈത്തിൽനിന്നും വന്നവരാണ്. മുംബൈയിൽനിന്നും വന്ന രണ്ട് കാട്ടൂർ സ്വദേശികൾ എറണാകുളത്ത് ചികിത്സയിലാണ്. മുംബൈയിൽനിന്ന് വന്ന ഒരാൾ പാവറട്ടി സ്വദേശിയും ഒരാൾ ആളൂർ സ്വദേശിയും ഒരാൾ കൊരട്ടി സ്വദേശിയുമാണ്. ചെന്നൈയിൽനിന്ന് വന്ന മൂന്ന് പേർ ചേലക്കര സ്വദേശികളാണ്. അബൂദബിയിൽനിന്ന് വന്നയാൾ കൊടുങ്ങല്ലൂർ സ്വദേശിയും കുവൈത്തിൽനിന്ന് വന്നയാൾ കുന്നംകുളം സ്വദേശിയുമാണ്.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689