1470-490

യാത്രയയപ്പ് നൽകി.

കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിരമിക്കുന്ന എൻ പുഷ്പരാജൻ മാസ്റ്റർക്ക് യാത്രയയപ്പ് നൽകിയപ്പോൾ

കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്‌കൂളിലെ സോഷ്യൽ സയൻസ് അധ്യാപകനായ എൻ പുഷ്പരാജൻ മാസ്റ്റർ മുപ്പത് വർഷത്തേ സേവനത്തിന് ശേഷം വിരമിക്കുകയാണ്. സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിന്റെ ശേഷം യാത്രയപ്പ് നൽകി.സ്കൂൾ മാനേജർ കെ ഇബ്രാഹീം ഹാജി ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകൻ ബഷീർ കുരുണിയൻ, പ്രിൻസിപ്പൽ അലി കടവണ്ടി, സി റഷീദ്, റാഫി തൊണ്ടിക്കൽ,സമീർ മാട്ടുമ്മൽ, കെ ഷൈജു, എസ് സനിതകുമാരി,സി ഉബൈദ്, എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689