1470-490

പി.പി കിറ്റുകൾ വിതരണം ചെയ്യ്തു

ആംബുലൻസ് ഡ്രൈവർമാർക്ക് ഷെയർ ഏൻ്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി പി.പി കിറ്റുകൾ വിതരണം ചെയ്യ്തു.

കുന്നംകുളം: നഗരത്തിലെ സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർക്ക് ഷെയർ ഏൻ്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി നൽക്കുന്ന പി.പി കിറ്റുകൾ പ്രസിഡണ്ട് ലെബീബ് ഹസ്സൻ വിതരണം ചെയ്യ്തു. ഡ്രൈവർമാരുടെ സുരക്ഷാ മുൻകരുതൽ കണക്കിലെടുത്ത് അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനാണ് പി.പി കിറ്റുകൾ നൽകിയത്. എം.ബിജുബാൽ, അജിത്ത് എം.ചീരൻ ആംബുലൻസ് ഡ്രൈവർമാരായ കെ.എം സലീം, ജാഫർ കെ. തളി, എം.ബി ജിബിറ്റ്, എം.ഡി ധീരജ്, പി.എ അസ്ലം, പി. സുരേഷ്, കെ.അൽവിൻ എന്നിവർ സന്നിഹിതരായിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689