1470-490

വണ്ടി ഇടിച്ച് പോസ്റ്റ് പൊട്ടി വൈദ്യുതി മുടങ്ങി

പുന്നശ്ശേരി കല്ലാരം കെട്ടിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് പൊട്ടിയ നിലയിൽ 


പുന്നശ്ശേരി: ക ല്ലാ രം കെട്ടിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് പൊട്ടി ,KL – 72 B 2549 വണ്ടിയാണ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചത് ,നരിക്കുനി കെ എസ് ഇ ബി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലാന്ന് അപകടം നടന്നത് ,ഇത് മൂലം പുന്നശ്ശേരി ,മണന്തല പ്പാറ യുടെ ചില പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങി ,

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206