1470-490

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ

അടുത്ത മൂന്ന് മണിക്കൂറിനിടെ എറണാകുളം,തൃശ്ശൂർ എന്നീ ജില്ലകളിൽ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Thunderstorm with lightning and wind speed reaching 40 kmph in gusts accompanied by moderate rainfall is very likely to occur at one or two places in Ernakulam and Thirssur districts in Kerala and in Agathi, Amini, Kavarathi Island in Lakshadweep.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689