1470-490

ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി.

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ്യൂണിയൻ ചൊവ്വന്നൂർ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി. പെൻഷൻകാരുടെ സംഘടനയുടെ ആദ്യ വിഹിതമായ 1,82000 രൂപ, ഭാരവാഹികളിൽ നിന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിഏ.സി.മൊയ്തീൻ ഏറ്റു വാങ്ങി.ശ്രീധരൻ മാസ്റ്റർ,ചെറിയാൻ മാസ്റ്റർ,പി.വി.ചാക്കോ മാസ്റ്റർ,മെജോ ബ്രൈറ്റ് ടീച്ചർ,ജാനകി ടീച്ചർ എന്നിവർ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689